പ്രിയ സുഹൃത്തുക്കളെ,
പലപ്പോഴായി എൻറെ മനസ്സിൽ തോന്നിയ ചിന്തകൾ ഞാൻ ഇവിടെ കുറിക്കുന്നു. ചിലപ്പോൾ അത് നിങ്ങൾക്ക് ദഹിച്ചേക്കാം. അല്ലെങ്കിൽ നേരെ മറിച്ചും. എന്തായാലും, ഒരു വിവരമില്ലാത്തവന്റെ ജല്പനങ്ങളായി കാണാൻ സാധിക്കണേ എന്ന അപേക്ഷയോടെ......
ഒരിക്കൽ അവർ പറഞ്ഞു സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കരുതെന്ന്.. ഇപ്പോൾ അവർ പറയുന്നു, സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കണമെന്ന്..
#നീറ്റ് #നിപ്പ #കൊറോണ