പവർ കട്ട് ഒരു അനുഗ്രഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പവർ കട്ട് ഒരു അനുഗ്രഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

പവർ കട്ട്‌ ഒരു അനുഗ്രഹം

ജീവിതത്തിലെ സംഗർഷങ്ങൽ കൂടിക്കൂടി ആത്മഹത്യാ മുനമ്പിൽ എത്തി നിൽക്കുമ്പോഴാണ്, പവർ കട്ട് അവനു ഒരു അനുഗ്രഹമായത്. പവർ കട്ടിന്റെ സമയത്ത്, കുടുംബവുമായി ഇത്തിരി നേരം സംസാരിച്ചു ഇരുന്നത് മൂലം അവന്റെ സംഗര്ഷത്തിന്റെ കൂമ്പാരം ഒരു മഞ്ഞു മല പോലെ അലിഞ്ഞു ഇല്ലാതായി.