മതിലുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതിലുകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

മതിലുകൾ

വ്യക്തമായി ഒന്നും രേഘപ്പെടുത്താത്ത മതിലുകൾ എത്രത്തോളം അതിൽ പതിപ്പിക്കുന്ന പരസ്യങ്ങളെയോ, പോസ്റ്റരുകളെയോ  പ്രതിഫലിപ്പിക്കുന്നുവോ,അത്രത്തോളം വ്യക്തമായ മൂല്യമോ, കാഴ്ചപ്പാടോ ഇല്ലാത്ത മനുഷ്യമനസ്സ് ചുറ്റുപാടിലെ നല്ലതും, ചീത്തതും ആയതിനെ പ്രതിഫലിപ്പിക്കുന്നു.