കുളിക്കാനായി ബാത്‌റൂമിൽ കയറിയപ്പോഴാണ്,ടോയിലെറ്റിൽ ഉപയോഗിക്കാനായി കെട്ടി വെച്ചിരിക്കുന്ന വെള്ളത്തിൽ കൊതുകിന്റെ കൂത്താടികൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. "മലമ്പനി","ഡഗ്ഗിപ്പനി" അങ്ങിനെ എന്തെല്ലാം.. റൂം ഓണറുടെ കയ്യിൽ നിന്ന് മണ്ണെണ്ണ ഇത്തിരി വാങ്ങി ആ വെള്ളത്തിൽ ഒഴിച്ചപ്പോഴാണ് ഒരാശ്വാസം കിട്ടിയത്. ഒരു പത്ത്ത്, ഇരുപത് ആളുകളെ മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു അനുഭൂതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ